BUSINESS14/07/2015

ശരീരവടിവിന് ലെനയുടെ 'ആകൃതി'

ayyo news service
മലയാളത്തിന്റെ പ്രിയ താരം ലെന ബിസ്സിനെസ്സിലേക്ക് തിരിയുന്നു.  കാൽ നൂറ്റാണ്ടിലധികമായി മലയാളം സിനിമ-സിരിയൽ രംഗത്ത് സജീവമായി നില്ക്കുന്ന ലെന ആകൃതി എന്ന പേരിൽ സ്ലിമ്മിംഗ് സെന്റർ ആരംഭിച്ചു കൊണ്ടാണ്  വ്യാപാരരംഗത്തേക്ക് കടക്കുന്നത്‌.  സുഹൃത്തുക്കളായ ലൂയിസാ, വൃന്ദ എന്നിവരുടെ  പങ്കാളിത്തത്തോടെ ലെന ആരംഭിക്കുന്ന ആകൃതി  ആഗസ്റ്റ്‌ ആദ്യവാരം കോഴിക്കോട് പ്രര്ത്തിച്ചുതുടങ്ങും,തുടർന്ന് തൃശൂരിലും ആരംഭിക്കും.

മകളായും കാമുകിയായും അമ്മയായും മലയാള സിനിമയിൽ നിറഞ്ഞു നില്ക്കുന്ന ലെന ആരെയും അസൂയപ്പെടുത്തുന്ന തന്റെ ആകാരഭംഗിയുടെ രഹസ്യംകൂടി  ആകൃതിയിലൂടെ പകര്ന്നുനല്കും.   ഇഷ്ടഭക്ഷണം ഉപേക്ഷിക്കാതെ കുറഞ്ഞ ചെലവിൽ ശരീര ഭാരം കുറക്കാൻ ആകൃതിയിലൂടെ സാധിക്കും എന്നാണു ലെനയും കൂട്ടരും പറയുന്നത്.

തമിഴിൽ അനെഗനിലൂടെ അരങ്ങേറ്റം കുറിച്ച ലെനയെ അക്ഷയ്കുമാറിന്റെ എയർ ലിഫ്റ്റിലൂടെ  ബോളിവൂഡിൽ ഉടനെ കാണാം.

Views: 2946
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024