BUSINESS24/08/2015
ഓഹരി വിപണിയിലàµâ€ കനതàµà´¤ ഇടിവàµ;സെനàµâ€à´¸àµ†à´•àµâ€Œà´¸àµ 1000 പോയനàµà´±àµ ഇടിഞàµà´žàµ‚
ayyo news service
à´®àµà´‚ബൈ: ഓഹരി വിപണിയിലàµâ€ കനതàµà´¤ ഇടിവàµ. സെനàµâ€à´¸àµ†à´•àµâ€Œà´¸àµ 1000 പോയനàµà´±àµ ഇടിഞàµà´žàµ‚. à´µàµà´¯à´¾à´ªà´¾à´°à´‚ ആരംà´à´¿à´šàµà´šà´¯àµà´Ÿà´¨àµ† സെനàµâ€à´¸àµ†à´•àµâ€Œà´¸àµ 883 പോയനàµà´±àµ ഇടിഞàµà´žàµ 26482à´²àµà´‚ നിഫàµà´±àµà´±à´¿ 258 പോയനàµà´±àµ താഴàµà´¨àµà´¨àµ 8041à´²àµà´®àµ†à´¤àµà´¤à´¿. à´…à´§à´¿à´•à´‚ താമസിയാതെ നഷàµà´Ÿà´‚ 1000 പോയനàµà´±àµ à´•à´Ÿà´¨àµà´¨àµ. നിഫàµà´±àµà´±à´¿à´¯à´¿à´²àµ† നഷàµà´Ÿà´‚ 321 പോയനàµà´±àµà´®à´¾à´¯à´¿. ആഗോള വിപണികളിലെ തകരàµâ€à´šàµà´šà´¯à´¾à´£àµ രാജàµà´¯à´¤àµà´¤àµ† ഓഹരി സൂചികകളെയàµà´‚ ബാധിചàµà´šà´¤àµ.
ഇനàµâ€à´«àµ‹à´¸à´¿à´¸àµ, à´Žà´šàµà´šàµà´ªà´¿à´¸à´¿à´Žà´²àµâ€, എസിസി, à´²àµà´ªà´¿à´¨àµâ€, ടാറàµà´± à´¸àµà´±àµà´±àµ€à´²àµâ€, ബജാജൠഓടàµà´Ÿàµ‹, à´Žà´šàµà´šàµà´¡à´¿à´Žà´«àµâ€Œà´¸à´¿, à´à´·àµà´¯à´¨àµâ€ പെയിനàµà´±àµâ€Œà´¸àµ à´¤àµà´Ÿà´™àµà´™à´¿à´¯à´µ നഷàµà´Ÿà´¤àµà´¤à´¿à´²àµà´‚ ഡോ.റെഡàµà´¡àµ€à´¸àµ ലാബàµ, നെസൠലെ, ടിവിഎസൠമോടàµà´Ÿàµ‹à´´àµâ€Œà´¸àµ, സെയിലàµâ€ à´¤àµà´Ÿà´™àµà´™à´¿à´¯à´µ നേടàµà´Ÿà´¤àµà´¤à´¿à´²àµà´®à´¾à´£àµ.
Views: 2292
SHARE