തിരàµà´µà´¨à´¨àµà´¤à´ªàµà´°à´‚:à´ªàµà´°à´¶à´¸àµà´¤ സംവിധായകാൻ മോഹനെ ചെയർമാനാകàµà´•à´¿ 2015ലെ സംസàµà´¥à´¾à´¨ ചലചàµà´šà´¿à´¤àµà´° അവാരàµâ€à´¡àµ നിരàµâ€à´£àµà´£à´¯ ജൂറി രൂപീകരിചàµà´šàµ സരàµâ€à´•àµà´•ാരàµâ€ ഉതàµà´¤à´°à´µà´¾à´¯à´¿. എസൠജയചനàµà´¦àµà´°à´¨àµâ€ നായരാണൠരചനാ വിà´à´¾à´—à´‚ ജൂറി ചെയരàµâ€à´®à´¾à´¨àµâ€. ജോരàµâ€à´œàµ à´•à´¿à´¤àµà´¤àµ, à´Ž. à´Žà´²àµâ€ വിജയàµ, à´¸àµà´²à´•àµà´·à´£, à´¶à´°à´¤àµ. ബി. ആരàµâ€ à´ªàµà´°à´¸à´¾à´¦àµ, വേണàµà´—ോപാലàµâ€, à´ªàµà´°àµ‡à´‚à´šà´¨àµà´¦àµ, ഡോ. സോമനàµâ€ à´Žà´¨àµà´¨à´¿à´µà´°àµâ€ സിനിമാ വിà´à´¾à´—à´‚ ജൂറിയിലàµâ€ à´…à´‚à´—à´™àµà´™à´³à´¾à´£àµ. രാജീവൠഗോപാലകൃഷàµà´£à´¨àµâ€, പവിതàµà´°à´¨àµâ€ à´Žà´¨àµà´¨à´¿à´µà´°àµâ€ രചനാ വിà´à´¾à´—à´‚ ജൂറിയിലàµâ€ à´…à´‚à´—à´™àµà´™à´³à´¾à´£àµ. à´°à´£àµà´Ÿàµ ജൂറിയിലàµà´‚ സി. ആരàµâ€ രാജàµâ€Œà´®àµ‹à´¹à´¨àµâ€ ആണൠമെമàµà´ªà´°àµâ€ സെകàµà´°à´Ÿàµà´Ÿà´±à´¿.