CINEMA05/03/2016

ബോളിവുഡ് നടി ഊര്‍മിള വിവാഹിതയായി

ayyo news service
പ്രീതി സിന്റയ്ക്ക് പിന്നാലെ  ഊര്‍മിള മണ്ഡോദ്കറും വിവാഹിതയായി. കാഷ്മീരി മോഡലും ബിസിനസുകാരനുമായ  അക്തര്‍ മിര്‍ ആണു വരന്‍.  രംഗീല, സത്യ, പ്യാര്‍ തുംനെ ക്യാ കിയാ, പിന്‍ജര്‍, ഭൂത് തുടങ്ങിയ ബോളിവുഡ് vസിനിമകളിലെ നായികയാണ്. തമിഴിൽ ഇന്ത്യൻ,മലയാളത്തിൽ തച്ചോളി വർഗീസ് ചേകവര് എന്നീ സിനിമകളിലെ പാട്ടു രംഗത്തിൽ ഊര്‍മിള അഭിനയിച്ചിട്ടുണ്ട്.

ബോളിവുഡില്‍ നിന്ന് താരത്തിന്റെ അടുത്ത സഹൃത്തായ മനീഷ് മല്‍ഹോത്ര മാത്രമാണ്  അതീവരഹസ്യമായി നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.
Views: 2069
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024