CINEMA16/05/2015

സൽമാൻഖാൻ ഇപ്പോൾ 11,700 അടി ഉയരത്തിൽ ഷൂട്ടിങ്ങ് തിരക്കിലാണ്

ayyo news service

മുംബൈ:സൽമാൻഖാൻ ഇപ്പോൾ ഷൂട്ടിങ്ങ് തിരക്കിലാണ്.  ഹിറ്റ്‌ ആൻഡ്‌ റണ്‍ കേസിൽ കോടതി ജാമ്യം അനുവദിച്ച മസ്സിൽ ഖാൻ കാശ്മീരിലെ സോജി à´² പാസ്സിൽ മൈനസ്സ് 2 ഡിഗ്രിക്കും താഴെ കൊടും തണുപ്പിൽ,സമുദ്ര നിരപ്പിൽ നിന്നും 11,700 à´…à´Ÿà´¿ ഉയരത്തിൽ നിന്ന്   കരീനകപൂര് ഖാനെ പ്രണയിക്കുയാണ്‌.    കബീർ ഖാൻ സംവിധാനം ചെയ്യുന്ന ഭെജരംഗി ബായിജാൻ സിനിമയിലെ പ്രധാന താരങ്ങളാണ്  സല്മാനും കരീനയും.  കാശ്മീർ  ആണ്  പ്രധാന ലൊക്കേഷൻ.  ഒരു മുസ്ലിം യുവാവും ബ്രാഹ്മിൻ പെണ്‍കുട്ടിയും  തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.  ചിത്രത്തിന്റെ വിശേഷങ്ങളും സെൽഫിയും കബീർ ഖാൻ ട്വീറ്റ് ചെയ്തിരുന്നു.

Views: 2055
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024