CINEMA20/02/2017

എ.കെ.ബിര്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ചെയര്‍മാന്‍

ayyo news service
തിരുവനതപുരം:2016ലെ ചലച്ചിത്ര പുരസ്‌കാര ജൂറി സംവിധായകനും ഛായാഗ്രാഹകനുമായ എ.കെ. ബിര്‍ ചെയര്‍മാനായി രൂപീകരിച്ചു. സംവിധായകരായ പ്രിയനന്ദനന്‍, സുന്ദര്‍ദാസ്, സുദേവന്‍, തിരക്കഥാകൃത്ത് പി.എഫ്.മാത്യൂസ്, നടി ശാന്തി കൃഷ്ണ, സംഗീത സംവിധായകന്‍ വി.ടി.മുരളി, സൗണ്ട് ഡിസൈനര്‍ അരുണ്‍ നമ്പ്യാര്‍, നിരൂപക ഡോ.മീന ടി.പിള്ള എന്നിവരാണ് അംഗങ്ങള്‍.മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍, എഴുത്തുകാരി മ്യൂസ് മേരി ജോര്‍ജ്, നിരൂപകന്‍ ഷിബു മുഹമ്മദ് എന്നിവരാണ് രചനകളുടെ പുരസ്‌കാര നിര്‍ണയ സമിതി അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു രണ്ടു സമിതികളുടെയും മെമ്പര്‍ സെക്രട്ടറിയാണ്.
 



Views: 1733
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024