CINEMA12/06/2016

ക്രൂഡ് ഓയില്‍ മേളയിയിലെ ആദ്യ വീഡിയോ ഇന്‍സ്റ്റലേഷന്‍

ayyo news service
തിരുവനന്തപുരം:ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിലെ ഏറ്റവും ദൈര്‍ഘ്യ(14 മണിക്കൂർ)മേറിയ വാങ് ബിങ്ങ് ചിത്രം ക്രൂഡ് ഓയിലിന്റെ പ്രദര്‍ശനവുമായി വീഡിയോ ഇന്‍സ്റ്റലേഷന് തുടക്കമായി. ആദ്യമായാണ് ഹ്രസ്വചലച്ചിത്ര മേളയില്‍ വീഡിയോ ഇന്‍സ്റ്റലേഷന്‍ സംഘടിപ്പിക്കുന്നത്.

കൈരളി തിയേറ്റര്‍ കോംപ്ലക്‌സിനുള്ളില്‍ തയ്യാറാക്കിയിട്ടുള്ള പ്രത്യേക വേദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ക്രൂഡ് ഓയില്‍  ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ്. എണ്ണപ്പാടങ്ങളിലെ തൊഴിലാളികളുടെ ജീവിതകഥയാണ് ക്രൂഡ് ഓയില്‍ പങ്കുവെയ്ക്കുന്നത്.

Views: 2030
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024