CINEMA26/06/2017

സംവിധായകന്‍ കെ ആര്‍ മോഹനന്‍ അന്തരിച്ചു

ayyo news service
തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തും à´šà´²à´šàµà´šà´¿à´¤àµà´° അക്കാഡമി മുന്‍ ചെയര്‍മാനുമായ à´•െ à´†à´°àµâ€ മോഹനന്‍ (69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദരരോഗത്തെ തുടര്‍ന്ന് ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു. കലാഭവനില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം à´®àµƒà´¤à´¦àµ‡à´¹à´‚ മുടവന്‍മുഗളിലെ വീട്ടിലെത്തിച്ചിരുന്നു.  à´¸à´‚സ്‌കാരം തിങ്കളാഴ്ച തൃശൂര്‍ ചാവക്കാട്ടെ വീട്ടില്‍ നടക്കും. 

പുരുഷാര്‍ഥം, അശ്വത്ഥാമാ, സ്വരൂപം എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. 2009ല്‍ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 



Views: 2016
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024