CINEMA12/10/2015

പത്മരാജന്‍ പുരസ്‌ക്കാരം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍

ayyo news service
കേരള   സംസ്ഥാന   യുവജനക്ഷേമ  ബോര്‍ഡിന്റെ പത്മരാജൻ പുരസ്‌കാരത്തിന് വേണ്ടിയുള്ള ത്രിദിന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് ഇന്ന്  തുടക്കമാകും.

വി ജെ à´Ÿà´¿ ഹാളില്‍12, 13, 14 തീയതികളിലായി തെരഞ്ഞെടുത്ത നൂറോളം ഷോര്‍ട്ട് ഫിലിമുകള്‍ പ്രദര്‍ശിപ്പിക്കും. മത്സരങ്ങള്‍ അല്ലാതെ പ്രദര്‍ശന വിഭാഗമായും ഷോര്‍ട്ട് ഫിലിമുകള്‍ പ്രദര്‍ശിപ്പിക്കും. ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, ആല്‍ബം  കൂടാതെ  രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവയ്ക്കും യഥാക്രമം  15,000/,  10,000/,  5,000/ എന്നിങ്ങനെ ക്യാഷ് പ്രൈസുകളും, ശ്രീ പത്മരാജന്റെ പേരിലുള്ള പുരസ്‌ക്കാരവും, സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.

ഷോര്‍ട്ട് ഫിലിമുകളില്‍ നിന്നു മാത്രമായി ഏറ്റവും മികച്ച നടനെയും നടിയെയും തെരഞ്ഞെടുക്കും.              


Views: 2148
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024