NEWS25/11/2017

ഭാരത് ആശുപത്രി സമരം ഒത്തുതീര്‍പ്പായി

ayyo news service
തിരുവനന്തപുരം: കോട്ടയം ഭാരത് ആശുപത്രിയില്‍ നടന്നുവരുന്ന   à´¸à´®à´°à´¤àµà´¤à´¿à´¨àµ ലേബര്‍ കമ്മീഷണറുടെ സാന്നി ധ്യത്തില്‍ നടന്ന  ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ടുള്ള തീരുമാനമാണ് ചര്‍ച്ചയില്‍ കൈക്കൊണ്ടത്.

ലേബര്‍ കമ്മീഷണര്‍ കെ.ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന  യോഗത്തില്‍ അഡിഷണല്‍ ലേബര്‍ കമ്മീഷണര്‍ എസ്സ്.തുളസീധരന്‍, കോ'യം ജില്ലാ ലേബര്‍ ഓഫീസര്‍ ആര്‍.ഗോപകുമാര്‍, മാനേജ്‌മെന്റ്, യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുത്തു.

Views: 1675
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024