NEWS22/03/2016

പി.സി.ജോര്‍ജിനു ഉറപ്പൊന്നും നല്‍കിയിട്ടില്ല

ayyo news service
കൊച്ചി: പൂഞ്ഞാറില്‍ സീറ്റ് നല്‍കാമെന്ന് പി.സി.ജോര്‍ജിനു ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജോര്‍ജ് ഇടതു മുന്നണിയെ പിന്തുണച്ചിരുന്നു. എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും സീറ്റ് നല്‍കാന്‍ കഴിഞ്ഞെന്ന് വരില്ല. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോര്‍ജ് എല്‍ഡിഎഫിന്റെ ഘടകകക്ഷിയല്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്നും കൂടിയാലോചനകള്‍ക്ക് ശേഷം അന്തിമ തീരുമാനം കൈക്കുള്ളുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Views: 1822
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024