NEWS26/03/2016

മുകേഷ്,വീണ,നികേഷ് മത്സരിക്കും

ayyo news service
തിരുവനന്തപുരം: നടന്‍ മുകേഷ് മാധ്യമപ്രവർത്തകരായ വീണാ ജോര്‍ജ്,എം.വി. നികേഷ് കുമാർ ,ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.സ്വരാജ് എന്നിവരെ മത്സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

മുകേഷിനെ കൊല്ലത്ത് മത്സരിപ്പിക്കും. പത്തനംതിട്ടയില്‍ വീണാ ജോര്‍ജിനെയും, à´Žà´‚.വി. നികേഷ് കുമാറിനെഅഴീക്കോട് മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണു തീരുമാനം.  സ്വതന്ത്ര സ്ഥാനാര്‍ഥിയായാണു വീണ മത്സരിക്കുന്നത്.  നികേഷ് കുമാറിനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കണമോ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കണമോയെന്ന കാര്യത്തില്‍ തീരുമാനമായില്ല.

എന്നാല്‍ സ്വരാജിന്റെ മണ്ഡലം സംബന്ധിച്ചു തീരുമാനമായില്ല.

Views: 1788
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024