OF YOUTH [ Only for Youth ]21/05/2015

ജൂനിയര്‍ ഇന്‍സ്ട്രക്ടറാകാം

ayyo news service


തിരുവനന്തപുര:ചാക്ക ഗവ. ഐ.റ്റി.ഐയില്‍ എം.ആര്‍.എ.സി ട്രേഡില്‍ നിലവിലുള്ള ജൂനിയല്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് താത്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 23 ന് രാവിലെ പത്ത് മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ചാക്ക, ഐ.റ്റി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.

എസ്.എസ്.എല്‍.സി, ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ   à´Žà´¨àµâ€.à´Ž.സി.യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ à´¬à´¨àµà´§à´ªàµà´ªàµ†à´Ÿàµà´Ÿ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രിയാണ് യോഗ്യത.


Views: 2136
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024