OF YOUTH [ Only for Youth ]07/04/2015

ഭാരത് സേവക് സമാജ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ചേരാൻ അവസരം

ayyo news service
തിരു:ഭാരത് സേവക് സമാജ് ആരംഭിച്ചിട്ടുള്ള സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിലില്‍ ആരംഭിക്കുന്ന ഫൗണ്ടേഷന്‍ കോഴ്‌സിലേക്ക് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ്‌വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷം നീളുന്ന കോഴ്‌സില്‍ വ്യക്തിത്വവികസനം, കമ്പ്യൂട്ടര്‍ പരിശീലനം, പൊതുവിജ്ഞാനം, ഇന്ത്യന്‍ ഗവേണന്‍സ് തുടങ്ങിയ പ്രമുഖ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ക്ലാസുകള്‍. കോഴ്‌സിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 25 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ബി.എസ്.എസ്. ഐ.റ്റി.മിഷന്‍, ടെക്‌നോളജി ഭവന്‍, തൈക്കാട് പി.ഒ, തിരുവനന്തപുരം14. ഫോണ്‍ 04712335853, 9895700945.

Views: 2771
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024