OF YOUTH [ Only for Youth ]12/06/2016

ജെ.ഇ.ഇ അഡ്വാന്‍സ്ഡ്;അമന്‍ ബന്‍സലിന് ഒന്നാം റാങ്ക്

ayyo news service
ന്യൂഡല്‍ഹി: ജെയ്പൂര്‍ സ്വദേശി അമന്‍ ബന്‍സലിന് ജെ.à´‡.à´‡ അഡ്വാന്‍സ്ഡ് പരീക്ഷയിൽ ഒന്നാം റാങ്ക്.  ഞായറാഴ്ച ഔദ്യോഗിക വെബ്‌ സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്.  ഭാവേഷ് ദിഗ്ര രണ്ടാം റാങ്കും കുനാല്‍ ഗോയല്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. പെണ്‍കുട്ടികളില്‍ റിയാ സിങ് ഒന്നാമതായി. ജെ.à´‡.à´‡ മെയിന്‍ യോഗ്യത നേടിയ രണ്ട് ലക്ഷം വിദ്യാര്‍ഥികളാണ് ജെ.à´‡.à´‡  അഡ്വാന്‍സ്ഡ് പരീക്ഷ എഴുതിയത്.

പരീക്ഷ ഫലം: http://www.jeeadv.ac.in ൽ


Views: 2165
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024