S CLICKS [ Smart Clicks ]26/03/2016

പ്രിയ കവി ക്ഷമിക്കണം

ayyo news service
വെള്ളയമ്പലം മാനവീയം വീഥിയിൽ സ്ഥാപിച്ചിട്ടുള്ള വയലാര് രാമവര്മ പ്രതിമയുടെ മൂക്കിൻ ദ്വാരത്തിൽ കടന്നലുകൾ കൂടുവയ്ച്ചിരിക്കുന്നു.  പ്രിയ കവി അങ്ങയുടെ  പ്രതിമയെ ആരെങ്കിലും ഒന്ന് തിരിഞ്ഞു നോക്കണമെങ്കിലോ വൃത്തിയാക്കണമെങ്കിലോ ജന്മദിനമോ à´šà´°à´® ദിനമോവരണം.  എന്തായാലും അങ്ങ് ഭാഗ്യവാനാണ് à´ˆ മാസം 25ന് അങ്ങയുടെ എൺപത്തിയെട്ടാം  ജന്മദിനമാണ്. 
Views: 3478
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024