വെള്ളയമ്പലം മാനവീയം വീഥിയിൽ സ്ഥാപിച്ചിട്ടുള്ള വയലാർ രാമവർമ പ്രതിമ വൃത്തിയാക്കിയ നിലയിൽ. പ്രതിമയുടെ മൂക്കിൻ ദ്വാരത്തിൽ കടന്നലുകൾ കൂടുവയ്ച്ചിരിക്കുന്നു ചിത്രം അയ്യോ! സ്മാര്ട്ട് ക്ലിക്കിൽ മാര്ച്ച് 15 ന് പോസ്റ്റ് ചെയ്തിരുന്നു. 25ന് കവിയുടെ എൺപത്തിയെട്ടാം ജന്മദിനമാണ്.