Mobirise Website Builder v4.9.3
S CLICKS [ Smart Clicks ]13/12/2017

തൊണ്ടിമുതൽ കിട്ടി(ഹിറ്റാ)യതിന്റെ ആഹ്ലാദ ചിരിയോ!

ayyo news service
ചലച്ചിത്രമേളയിൽ മലയാളം സിനിമ ഇന്ന്  എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും പ്രദർശിപ്പിച്ച തീയേറ്ററിലേക്ക് അവസാന നിമിഷത്തിൽ എത്തിച്ചേർന്ന അതിന്റെ സംവിധായകൻ ദിലീഷ് പോത്തനും അവിടെ കാത്തുനിന്ന നായിക നിമിഷ സജയനും കണ്ടുമുട്ടിയപ്പോൾ ഇരുവരിലും പകർന്ന  ആഹ്ലാദചിരി.  ആ സിനിമയിൽ പ്രാധാന കഥാപാത്രമായ പോലീസുകാരെ ഓർമ്മിപ്പിക്കുന്നതാണ് പിന്നിലെ യഥാർത്ഥ പോലീസുകാരുടെ ചിരി. നേരത്തെ റിലീസായ ചിത്രം വൻ ഹിറ്റായിരുന്നു.  
Views: 2617
SHARE


CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY