ARTS16/04/2021

സരസ് ഉത്സവ ഗാനങ്ങള്‍ അവതരിപ്പിച്ചു

Rahim Panavoor
കനകലതയ്ക്ക്  സരസ് പ്രസിഡന്റ്  ജെ. ബെന്‍സി  ഉപഹാരം നല്‍കുന്നു.
തിരുവനന്തപുരം : കേരള സെക്രട്ടേറിയറ്റ്  അസോസിയേഷന്റെ കലാ  സാംസ്‌കാരിക വിഭാഗമായ 'സരസ് 'ന്റെ ആഭിമുഖ്യത്തില്‍ അസോസിയേഷന്‍ ഹാളില്‍ ഉത്സവഗാനങ്ങള്‍ അവതരിപ്പിച്ചു. ഈസ്റ്റര്‍,  വിഷു, റംസാന്‍ എന്നിവയോട നുബന്ധിച്ച്  നടന്ന  ചടങ്ങില്‍ ചലച്ചിത്ര നടി കനകലത മുഖ്യാതിഥിയായിരുന്നു.  അസോസിയേഷന്‍   പ്രസിഡന്റ്  ജെ. ബെന്‍സി  കനകലതയ്ക്ക്   ഉപഹാരം  നല്‍കി. വിഷുക്കൈനീട്ടമായി പച്ചക്കറി വിത്തുകള്‍ ചടങ്ങില്‍ വിതരണം  ചെയ്തു. സരസ് പ്രസിഡന്റ്  ഷിബു  ഇബ്രാഹിം,  സെക്രട്ടറി അരുണ്‍  ഭാസ്‌കര്‍  തുടങ്ങിയവര്‍  സംസാരിച്ചു.


Views: 904
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024