ARTS31/07/2015

ബി എഫ് എം കിഡ്സ്‌ ആൻഡ്‌ ആര്ട്സ് ഫെസ്റ്റിവൽ

ayyo news service
തിരുവനന്തപുരം:പരശുവക്കൽ ബൈബിൾ ഫയിത് മിഷൻ(ബി എഫ് എം) റെസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഈ വര്ഷത്തെ കിഡ്സ്‌ ആൻഡ്‌ ആര്ട്സ് ഫെസ്റ്റിവൽ പ്രശസ്ത ചലച്ചിത്ര സംവിധായാൻ പ്രമോദ് പയ്യനൂർ ഉദ്ഘാടനം ചെയ്തു.

ഒരു കുട്ടിയുടെ ജന്മവാസനയായ സര്ഗാത്മതയെ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാണിക്കപ്പെടുന്ന വേദിയാകണം കലോത്സവമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.  ആര്ച്ച് ബിഷപ്പ് ഡോ.മോസെസ് സ്വമിദാസ് അധ്യക്ഷം വഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ കൊറ്റാമം വിനോദ് പയ്യനൂരിനെ പൊന്നാട അണിയിച്ചാദരിച്ചു. പ്രിൻസിപ്പാൾ കേരൻ പ്രോമോത് വേദിയിൽ സന്നിഹിതയായിരുന്നു .  വിവിധ വിഭാഗങ്ങളിലായി നടക്കുന്ന കലാമത്സരങ്ങൾ  രാത്രിയോടെ അവസാനിക്കും.

Views: 2026
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024