ARTS13/03/2020

നിത്യഹരിത കള്‍ച്ചറല്‍ സൊസൈറ്റി ജയ്ഹിന്ദ് ടിവിയില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു

ayyo news service
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിത്യഹരിത കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി അംഗങ്ങള്‍ ജയ്ഹിന്ദ് ടിവി സംപ്രേഷണം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍സ് ഓണ്‍ സൂപ്പര്‍ സ്റ്റേജ് എന്ന പരിപാടിയില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. തിരുവനന്തപുരം വേറ്റിനാട് വൈ.എം.സി.എ ഹാളിലായിരുന്നു പരിപാടികളുടെ അവതരണം.

ഗാനാലാപനം, വീല്‍ ചെയറിലിരുന്നുള്ള നൃത്തം, അക്കോര്‍ഡിയന്‍ വാദനം, വണ്‍മാന്‍ ഷോ, പഞ്ചാബി ഡാന്‍സ്, നാടോടി നൃത്തം, മോണോ ആക്ട്, മാഷ്അപ്പ്, ശബ്ദാനുകരണം, ഡ്രംസ് വാദനം തുടങ്ങിയവ അരങ്ങേറി. വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, ഹാഷിംഷാ പനവൂര്‍, ഡോ.ബി.വേണുഗോപാലന്‍ നായര്‍, നജിമ എന്‍. ആലംകോട്, ആദിത്യാ സുരേഷ്, ഷെബീബ് സജാദ്, ഡോ.ദീപാ സുനില്‍, ശ്രീരാജ് മാളിയേയ്ക്കല്‍, സന്ദീപ്കുമാര്‍, രാജപ്പന്‍ മാങ്കോട്, ധോണിഷ്, കെ.എസ്.ദാസ്, അപര്‍ണ്ണ ഹരി, സെബാസ്റ്റ്യന്‍.ജെ, എ.ഷുക്കൂര്‍, ഷിയാസ്, നിജി സിറാജ്, സെറാഫിന്‍ നോക്‌സ്, ബി.കെ.സുരേഷ്, സുചേത, റസൂല്‍ഷാ, ശബരിനാഥ്, രതീഷ് കലഞ്ഞൂര്‍, അബിന എ.ബിനു, വൈഗ സനു, ആഷ്‌ന റോയ്, ദേവനന്ദന, ദേവിക.എസ്, ഭാഗ്യലക്ഷ്മി.ടി.വി തുടങ്ങിയവരാണ് കലാപരിപാടികള്‍ അവതരിപ്പിച്ചത്.

അലി അക്ബര്‍ ആണ് പരിപാടിയുടെ പ്രൊഡ്യൂസര്‍, സാജന്‍ ഉത്തരംകോട് ആണ് കോ-ഓര്‍ഡിനേറ്റര്‍. സിനിമ പി.ആര്‍.ഒ റഹിം പനവൂര്‍ പ്രസിഡന്റായുള്ള കൂട്ടായ്മയാണ് നിത്യഹരിത കള്‍ച്ചറല്‍ സൊസൈറ്റി.
Views: 1126
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024