ARTS28/07/2021

കവര്‍ സോങ് 'പറയുവാന്‍' ചിത്രീകരണം പൂര്‍ത്തിയായി

Rahim Panavoor
ഗായകനും സംഗീത സംവിധായകനും നടനും കലാ കാരുണ്യ പ്രവര്‍ത്തകനുമായ ഷംനാദ്  ജമാലും നടിയും മോഡലും ഫാഷന്‍ സ്‌റ്റൈലിസ്റ്റുമായ  അശ്വതി ഗോപിനാഥും  ഒന്നിച്ച  കവര്‍ സോങ് 'പറയുവാന്‍' ചിത്രീകരണം പൂര്‍ത്തിയായി. ഇഷ്‌ക്  എന്ന  ചിത്രത്തില്‍  സിഡ്  ശ്രീറാം  പാടിയ 'പറയുവാന്‍ ഇതാദ്യമായി വരികള്‍  മായേ.... ' എന്നു തുടങ്ങുന്ന  സൂപ്പര്‍ ഹിറ്റ് ഗാനമാണ്  ഷംനാദ് ആലപിച്ച്  അശ്വതി അഭിനയിച്ചത്.  ദുബായിയുടെ അതി മനോഹരമായ പശ്ചാത്തലത്തിലാണ് ഈ ഗാനം ചിത്രീകരിച്ചത്.
ഷംനാദ്  ജമാൽ
ഛായാഹ്രഹണം : ഷബീര്‍ ബിന്‍ മുഹമ്മദ്  അലി.  ഓര്‍ക്കസ്‌ട്രേഷന്‍: ലിജിന്‍ ആവാസ്.. സ്റ്റുഡിയോ :ജെ. എം. പിക്‌സല്‍സ്. പി ആര്‍ഒ :റഹിം  പനവൂര്‍. പോസ്റ്റര്‍ ഡിസൈന്‍ :എസ്. ഡി. കെ. കണ്ണന്‍.
അശ്വതി  ഗോപിനാഥ്

Views: 1018
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024