Mobirise Website Builder v4.9.3
ARTS16/12/2021

റഹിം പനവൂര്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍ വീഡിയോ ആല്‍ബം 'ലൗ രണ്ടക്ഷരങ്ങളില്‍ നാം'

Rahim Panavoor
സിനിമ പിആര്‍ഒ  റഹിം പനവൂര്‍ കവിത എഴുതി സംവിധാനം ചെയ്ത മ്യൂസിക്കല്‍ വീഡിയോ ആല്‍ബമാണ് 'ലൗ രണ്ടക്ഷരങ്ങളില്‍ നാം'.ആര്‍പി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ആല്‍ബംനിര്‍മിച്ചത്.പ്രണയത്തെക്കുറിച്ചുള്ള  കവിത ഈണം നല്‍കി ആലപിച്ചത് ഖാലിദ് ആണ്. ഓര്‍ക്കസ്‌ട്രേഷന്‍, ക്യാമറ:ഗുലാസ് ബില്‍ഹാന്‍. ആര്‍ട്ടിസ്റ്റ്:അക്ഷര നായര്‍.  സ്റ്റുഡിയോ:ബെന്‍സണ്‍ ക്രിയേഷന്‍സ്, തിരുവനന്തപുരം.ഓഡിയോ മിക്‌സ് :സുനീഷ് എസ്.ആനന്ദ്. എഡിറ്റിംഗ്:സാം ഐസക്ക്

Views: 748
SHARE
CINEMA
NEWS
P VIEW
HEALTH
OF YOUTH
L ONLY