ARTS21/08/2022

ഗാനാലാപനം, സമ്മാന വിതരണം, ചിത്രരചനാ മത്സരം

Rahim Panavoor
തിരുവനന്തപുരം: പ്രേംനസീര്‍ ഫൗണ്ടേഷന്റെയും നിത്യഹരിത  കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും  നേതൃത്വത്തില്‍ പ്രേംനസീര്‍ സിനിമയിലെ ഗാനങ്ങളുടെ ആലാപനം, പ്രേംക്വിസ്  മത്സര  വിജയികള്‍ക്കുള്ള സമ്മാന വിതരണം, സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള  ചിത്രരചനാ മത്സരം എന്നിവ ആഗസ്റ്റ് 21 ഞായറാഴ്ച രാവിലെ  8.30 ന്  തിരുവനന്തപുരം  മ്യൂസിയത്തിന് സമീപം സൂര്യകാന്തി റോഡ്, കനക നഗര്‍, ഹീരാ  ഗോള്‍ഡന്‍ ഹില്‍സില്‍  നടക്കും.ഓണവും പ്രേംനസീറും  എന്ന വിഷയത്തെക്കുറിച്ചാണ് ചിത്രരചനാ മത്സരം. ഫോണ്‍ 9946584007.

Views: 670
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024