കെ.ജി.ഒ.എഫ്. വോയ്‌സ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ജനങ്ങളെ യജമാനന്മാരായി കാണുന്ന ജനപക്ഷ സിവില്‍ സര്‍വീസിന്റെ സന്ദേശങ്ങള്‍ ഉദ്യോഗസ്ഥരിലെത്തിക്കുന്ന ചാലകമാകണം കെ.ജി.ഒ.എഫ്. വോയ്‌സ് എന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം ...
Create Date: 27.11.2017
Views: 1884