BOOKS

പുസ്തകോത്സവം

തിരുവനന്തപുരം: പി പരമേശ്വർജിയുടെ നവതിയാഘോഷങ്ങളുടെ ഭാഗമായ പുസ്തകോത്സവത്തിന് സ്റ്റാച്യുവിലെ ചിരാഗ് മൈതാനത്തിൽ 11 ന് തുടക്കമായി.  പി പരമേശ്വർജിക്ക് നവതി പ്രണാമം അർപ്പിച്ചുകൊണ്ട് ...

Create Date: 12.10.2017 Views: 2001

കാവ്യ ശില്പശാല സുഗതകുമാരി ഉദ്ഘാടനം ചെയ്തു

അടൂർ ഗോപാലകൃഷ്ണൻ, സുഗതകുമാരി, പ്രഭാവർമ തിരുവനന്തപുരം: ഒ എൻ വി കൾച്ചറൽ അക്കാദമിയുടെ അഭിമുഖ്യത്തിൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ദ്വിദിന സംസ്ഥാന കാവ്യ ശില്പശാലയ്ക്ക് തുടക്കമായി. ശനി(12) ...

Create Date: 13.08.2017 Views: 2137

മലയാളത്തിലെ ആർ കെ ലക്ഷ്മൺ ഹക്കു: സി പി നായർ

കാരയ്ക്കാമണ്ഡപം വിജയകുമാർ, വി കെ പ്രശാന്ത്, സി പി നായർ, പി വി കൃഷ്ണൻ,  ഹക്കുതിരുവനന്തപുരം: ആർ കെ ലക്ഷ്മണന്റെ കാർട്ടൂണുകൾ ധാരാളം കണ്ടിട്ടുള്ള എനിക്ക് ഹക്കു വെന്ന ഹരികുമാറിന്റെ ...

Create Date: 05.08.2017 Views: 1954

താനും പ്രപഞ്ചവും ഒന്നാണെന്ന് തിരിച്ചറിഞ്ഞ മഹാകവിയാണ് പി: ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: താനും പ്രപഞ്ചവും രണ്ടല്ല ഒന്ന് തന്നെയാണെന്ന് തിരിച്ചറിഞ്ഞ കവിയാണ് പി കുഞ്ഞിരാമൻ നായർ.  അതുകൊണ്ടാണ് സ്വന്തം മകളുടെ വിവാഹ തീയതി പോലും കവി മറന്നുപോയതെന്ന് ശ്രീകുമാരൻ ...

Create Date: 17.06.2017 Views: 2070

മന്ത്രി മണി ചീത്തമനുഷ്യനല്ല; വിവരമില്ല: ഡി ബാബുപോൾ

ഡി ബാബു പോൾ പുസ്തകം പ്രകാശനം ചെയ്യുന്നു തിരുവനന്തപുരം: മന്ത്രി എം എം മണി ചീത്തമനുഷ്യനല്ല. വിവരമില്ല. മന്ത്രിയായിരിക്കുന്ന   ആൾ മാതൃകയായിരിക്കേണ്ടയാളല്ലേ കുലീനതവേണ്ടേ എന്ന് ഡി ...

Create Date: 01.05.2017 Views: 2440

പ്രതിഷേധ സാഹിത്യം 'കുതിര നൃത്തം' പോലെ ആയിരിക്കണം: പെരുമാൾ മുരുകൻ

സുഗതകുമാരി, പെരുമാൾ മുരുകൻ, പ്രഭാവർമതിരുവനന്തപുരം: പ്രതിഷേധത്തെ അടിസ്ഥാനമാക്കുന്ന സാഹിത്യം വർത്തമാന കാലത്തിൽ നേരായ അർഥം മാത്രം ഉള്ളതായാൽപോര. പരോക്ഷമായ അർത്ഥവും അതിനുള്ള സൂചനയും ...

Create Date: 29.04.2017 Views: 2113

CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

Create Date: 01.05.2024