BOOKS25/11/2021

അജയന്റെ 'പെയ്തു തീരാത്ത മഴ' പ്രകാശനം ചെയ്തു

Rahim Panavoor
'പെയ്തു തീരാത്ത  മഴ' മന്ത്രി ഡോ :ആര്‍ ബിന്ദു  സംവിധായകന്‍  ആര്‍. ശരത്തിന്  നല്‍കി  പ്രകാശനം ചെയ്യുന്നു. അരുണ്‍ ഭാസ്‌കര്‍, അജയന്‍, ഡോ :വാഴമുട്ടം  ചന്ദ്രബാബു, റഹിം  പനവൂര്‍  എന്നിവര്‍ സമീപം.
തിരുവനന്തപുരം:അജയന്‍  എഴുതിയ  'പെയ്തു തീരാത്ത മഴ ' എന്ന പുസ്തകത്തിന്റെ  പ്രകാശനം  തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടന്നു . നിത്യഹരിത  കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍സൊസൈറ്റി സംഘടിപ്പിച്ച  ചടങ്ങില്‍  മന്ത്രി ഡോ:ആര്‍. ബിന്ദു  ചലച്ചിത്ര  സംവിധായകന്‍ ആര്‍.ശരത്തിന്  പുസ്തകം  നല്‍കി  പ്രകാശനം  ചെയ്തു. സൊസൈറ്റി പ്രസിഡന്റ്  റഹിം പനവൂര്‍ അധ്യക്ഷനായിരുന്നു . ചലച്ചിത്ര സംവിധായകന്‍ അരുണ്‍  ഭാസ്‌കര്‍, കവിയും എഴുത്തുകാരനുമായ അമ്പലപ്പുഴ രാജഗോപാല്‍, ചലച്ചിത്ര സംഗീത സംവിധായകര്‍  ഡോ :വാഴമുട്ടം ചന്ദ്രബാബു, നോവലിസ്റ്റ് അജയന്‍ എന്നിവര്‍  സംസാരിച്ചു.
Views: 527
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

നവഭാവന പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്

P VIEW

ജഗതി ശ്രീകുമാറിന് പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024