മുംബൈ: രാജ്യംവിട്ട വിജയ് മല്യയുടെ എയര്‍ലൈന്‍ കമ്പനി കിംഗ്ഫിഷറിന്റെ ലോഗോ ലേലത്തിൽ പിടിക്കാൻ ആളില്ല. അടിസ്ഥാന വിലയായി നിശ്ചയിച്ച 366.70 കോടി രൂപയ്ക്ക് ലേലത്തിലെടുക്കാന്‍ ആരും ...
Create Date: 01.05.2016Views: 1955
ഒല ഇ-റിക്ഷ പ്രധാനമന്ത്രി അവതരിപ്പിച്ചു
ന്യൂഡല്‍ഹി: സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതിയില്‍ സ്വയംസംരംഭകത്വം പ്രേല്‍സാഹിപ്പിക്കുന്നതിന്റെ ഭാ ഗമായി മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ബുക്ക് ചെയ്യുന്ന ഒല ഇ-റിക്ഷ പ്രധാനമന്ത്രി ...
Create Date: 06.04.2016Views: 1930
ട്വിറ്ററിന് പത്തുവയസ്സ്
ന്യൂഡല്‍ഹി: മൈക്രോബ്ലോഗിംഗ് സൈറ്റ് ട്വിറ്ററിന് ഇന്ന് (തിങ്കളാഴ്ച) പത്താം പിറന്നാള്‍. 2006 മാര്‍ച്ച് 21ന് അമേരിക്കന്‍ സ്വദേശികളായ ജാക്ക് ഡോഴ്‌സിയും, ഇവാന്‍ വില്യംസുമാണ് ട്വിറ്റര്‍ ...
Create Date: 21.03.2016Views: 2001
ഗോള്‍ഡ്മാന്‍ സാച്ചസ് ഉടമ രജത് ഗുപ്ത മോചിതനായി
ന്യൂയോര്‍ക്ക്: രണ്ട് വര്‍ഷത്തെ തടവിന് ശേഷം ഭാരത വംശജനും ഗോള്‍ഡ്മാന്‍ സാച്ചസ് ഉടമയുമായ രജത് ഗുപ്ത (67)ജയില്‍ മോചിതനായി. 2012ല്‍ നടന്ന സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്നാണ് അദ്ദേഹം ...
Create Date: 14.03.2016Views: 2034
ഇപ്പോള്‍ തിരിച്ചുവരാന്‍പറ്റിയ സമയമല്ലെന്ന് വിജയ് മല്യ
ന്യൂഡല്‍ഹി: ഇപ്പോള്‍ തിരിച്ചുവരാന്‍പറ്റിയ സമയമല്ലെന്ന് വിവാദ വ്യവസായി വിജയ് മല്യ. രാജ്യത്ത് തന്നെ ക്രിമിനലായി മുദ്രകുത്തിയിരിക്കുകയാണെന്നും അതിനാല്‍ ഇതു തിരിച്ചുവരാന്‍പറ്റിയ ...
Create Date: 13.03.2016Views: 2004
റിയല്‍ എസ്റ്റേറ്റ് ബില്‍ രാജ്യസഭ പാസാക്കി
ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് ബില്ലിനു രാജ്യസഭ അംഗീകാരം നല്‍കി. വസ്തുക്കള്‍ വാങ്ങുന്നവരുടെ താത്പര്യം സംരക്ഷിക്കുന്നതും ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്നതുമാണ് ...