BUSINESS17/10/2016

ബിസ്‌കറ്റ് കോപ്പിയടി ;തിരിച്ചുവിളിക്കാന്‍ ബ്രിട്ടാനിയയോട് കോടതി

ayyo news service
ന്യൂഡല്‍ഹി: പകര്‍പ്പവകാശം ലംഘിച്ചുവെന്നു കാണിച്ച് ഐടിസി ലിമിറ്റഡ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് വിപണിയിലിറക്കിയ ന്യൂട്രിചോയ്‌സ് സീറോ ബിസ്‌കറ്റ് പിന്‍വലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.  ഉത്പന്നം പിന്‍വലിക്കാന്‍ നാലാഴ്ചത്തെ സാവകാശവും നല്കിയിട്ടുണ്ട്.

സണ്‍ഫീസ്റ്റ് ഫാംലൈറ്റ് ഡൈജെസ്റ്റീവ് ഓള്‍ ഗുഡ് ബിസ്‌കറ്റിന്റെ നിര്‍മാണച്ചേരുവ കോപ്പിയടിച്ചാണ് ന്യൂട്രിചോയ്‌സ് നിര്‍മിച്ചതെന്നാണ് ഐടിസിയുടെ പരാതി. ഉത്പന്നം വിപണിയില്‍നിന്നു പിന്‍വലിക്കണമെന്നും തങ്ങള്‍ക്കുണ്ടായ വിപണിയിടിവിനു നഷ്ടപരിഹാരം നല്കണമെന്നും കാട്ടിയാണ് ഐടിസി കോടതിയെ സമീപിച്ചത്. 
Views: 1993
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024