ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. മെസ്സി വിരമിക്കുന്നില്ല. ദേശീയ ടീമിൽ ചാമ്പ്യൻസ് നെപ്പോലെ കളി തൂടരും. അർജന്റീന ലോക ചാമ്പ്യൻമാർ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ 4-2 ന് തോൽപ്പിച്ചു മെസ്സിക്ക് ഗോൾഡൻ ബോൾ എംബാബായ്ക്ക് ഗോൾഡൻ ബൂട്ട് സുവർണ ചകോരം സ്പാനിഷ് ചിത്രം ഉത്മയ്ക്ക്.മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കമാണ് പ്രേക്ഷക പ്രീതി നേടിയ ചിത്രം. ഫ്പോർച്ചുഗൽ കോച്ച് സാന്റോസിനെ പുറത്താക്കി. 27മത് ഐ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം മഹേഷ് നാരായൺ സംവിധാനം ചെയ്ത അറിയിപ്പ് സ്വന്തമാക്കി ഐഎഫ് എഫ് കെ സമാപനം ഇന്ന്. ലോകകപ്പ് ഫുട്ബോൾ കലാശപ്പോരിൽ മെസ്സി എംബാപ്പെ പോരാട്ടം 18ന്.
BUSINESS09/10/2021

സിനിമകള്‍ ഇനി സൗജന്യമായി കാണാം പുതിയ സൗകര്യമൊരുക്കി ഫസ്റ്റ്‌ഷോസ്

Sumeran PR
കൊച്ചി: സിനിമാപ്രേമികള്‍ക്കിതാ ഒരു  സന്തോഷവാര്‍ത്തയുമായി ഫസ്റ്റ്‌ഷോസ്. മലയാളത്തിലെ ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ ആദ്യമായി സിനിമകള്‍ ഇനി ഫസ്റ്റ്‌ഷോസിലൂടെ സൗജന്യമായി കാണാം. പ്ലേസ്റ്റോറില്‍ കയറി ഫസ്റ്റ്‌ഷോസ് ഡൗണ്‍ലോഡ് ചെയ്ത് ലോഗിന്‍ ചെയ്ത് പാക്കേജില്‍ നിന്ന് ഫസ്റ്റ്‌ഷോസ് പ്രീമിയം പാക്കേജ് സെലക്ട് ചെയ്തിട്ട് ലഭിക്കുന്ന കോഡ് കൊടുത്തുകഴിഞ്ഞാല്‍ സിനിമ സൗജന്യമായി കാണാം.  ഇതിനുള്ള കൂപ്പണ്‍ ഫസ്റ്റ് ഷോസിന്റെ ഫെയ്‌സ് ബുക്ക് പേജിലും, വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. പ്രേക്ഷകര്‍ക്ക് ഏറെ ആസ്വാദകരമായ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്  പ്രമുഖ ഒ ടി ടി പ്ലാറ്റ്‌ഫോമായ ഫസ്റ്റ്‌ഷോസാണ്. ഇതിനുപുറമെ പേരന്റിംഗ് കണ്‍ട്രോളും പ്രേക്ഷകര്‍ക്കായി  ഫസ്റ്റ്‌ഷോസ് ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഫസ്റ്റ്‌ഷോസിലെ കണ്ടന്റുകള്‍ കാണുന്നതിനോടൊപ്പം തന്നെ പേരന്റിംഗ് കണ്‍ട്രോള്‍ പ്രേക്ഷകര്‍ക്ക്  ഏര്‍പ്പെടുത്താന്‍ ഫസ്റ്റ്‌ഷോസ് സൗകര്യമൊരുക്കിയിട്ടുണ്ട്. തങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമകളും കലാവിരുന്നുകളും ആസ്വദിക്കാന്‍  ക്യൂ ആര്‍ കോഡ് സംവിധാനം ഫസ്റ്റ്‌ഷോസിലുണ്ട്. പ്രേക്ഷകര്‍ക്ക് എത്രയും ലളിതമായി തങ്ങളുടെ മനസ്സിനിണങ്ങിയ പ്രോഗ്രാമുകളും പ്രിയപ്പെട്ട സിനിമകളും കാണാന്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മാത്രം മതി. മലയാളത്തിലെ ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ ഫസ്റ്റ്‌ഷോസാണ് ആദ്യമായി സിനിമകള്‍ കാണാന്‍ ക്യൂ ആര്‍ കോഡ് സംവിധാനം ഒരുക്കിയത്.
ഹോളിവുഡ്, ആഫ്രിക്ക, ഫ്രഞ്ച്, നേപ്പാള്‍, കൊറിയന്‍, ഫിലീപ്പീന്‍സ്, ചൈനീസ് ഭാഷകളില്‍ നിന്നുള്ള നൂറ്കണക്കിന് ചിത്രങ്ങളാണ് ഫസ്റ്റ്‌ഷോസ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. കൂടാതെ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി എഴുന്നൂറിലധികം സിനിമകളുടെ ഉള്ളടക്കവുമായി ഫസ്റ്റ്‌ഷോസ് പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് .
നിലവില്‍ ഇരുന്നൂറിലധികം രാഷ്ട്രങ്ങളിലും നൂറ്റിഎഴുപത് രാജ്യങ്ങളില്‍ പ്രാദേശിക കറന്‍സി പെയ്‌മെന്റ് ഗേറ്റ് വേകള്‍ സ്ഥാപിച്ചതോടെ ഓരോ രാജ്യക്കാര്‍ക്കും അവരവരുടെ കറന്‍സി ഉപയോഗിച്ച് ഫസ്റ്റ്‌ഷോയിലെ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

ഭക്തിഗാനങ്ങള്‍, ചലച്ചിത്ര സംഗീത വീഡിയോകള്‍, മ്യൂസിക്കല്‍ ബ്രാന്‍ഡ് പ്രോഗ്രാമുകള്‍, ടെലിവിഷന്‍ സീരിയലുകളുടെ വെബ്‌സീരീസുകള്‍, ഇന്ത്യന്‍ ചാനലുകളിലെ കോമഡി എപ്പിസോഡുകള്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, സ്റ്റേജ് നാടകങ്ങള്‍, ലോകോത്തര പാചക വിഭാഗങ്ങള്‍, പ്രതിവാരമാസ ജാതക പ്രവചനങ്ങള്‍, തത്സമയ വാര്‍ത്താചാനലുകള്‍ തുടങ്ങി ഒട്ടേറെ ദൃശ്യവിസ്മയങ്ങളുടെ വലിയ ഉള്ളടക്കമാണ് ഫസ്റ്റ്‌ഷോസിക്കുള്ളത്. യു എസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫസ്റ്റ്‌ഷോയുടെ കേരളത്തിലെ ഓഫീസുകള്‍ കൊച്ചിയിലും തൃശ്ശൂരുമാണ്.
Views: 581
SHARE
CINEMA

പ്രൊഫ:ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത 'ഞാന്‍ കര്‍ണ്ണന്‍' പ്രേക്ഷകരിലേക്ക്

NEWS

ദേശീയ സിദ്ധ ദിനാചരണത്തിനു തുടക്കമായി

P VIEW

സിനിമാ പ്രവർത്തകരെ ആദരിച്ചു

ARTS

അരങ്ങേറ്റം നടന്നു

OF YOUTH

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി മുറിച്ചു നല്‍കിയ പ്ലസ് വണ്‍കാരി ആര്യരത്‌ന 'നന്മരത്‌ന '

L ONLY

വനിതാ ശക്തീ

Create Date: 31.12.2020