CINEMA27/11/2016

ഡെലിഗേറ്റ് ഫീസ് അടയ്ക്കാന്‍ നവംബര്‍ 30 വരെ അവസരം

ayyo news service
തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്ര മേളയ്ക്കായി രജിസ്റ്റര്‍ ചെയ്ത ഡെലിഗേറ്റുകള്‍ക്ക് ഫീസ് അടയ്ക്കാന്‍ നവംബര്‍ 30 വരെ അവസരം. കൂടാതെ, നിശ്ചിത സമയത്തിനുള്ളില്‍ ഫീസ് അടയ്ക്കാത്തതിനാല്‍ അസാധുവാകുന്ന 500 പ്രതിനിധികള്‍ക്കുള്ള പാസ്സുകള്‍ക്കായി ഡിസംബര്‍ അഞ്ചിന് അപേക്ഷിക്കാമെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി അറിയിച്ചു. 700 രൂപയാണ് ഫൈന്‍ അടക്കമുള്ള അപേക്ഷാഫീസ്.

Views: 1588
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024