HEALTH22/07/2015

ഭക്ഷണശാലകളില്‍ റെയ്ഡുകള്‍ ശക്തമാക്കും: വി.എസ്. ശിവകുമാര്‍

ayyo news service
തിരുവനന്തപുരം:ഭക്ഷ്യവസ്തുക്കളില്‍ രുചിവര്‍ധിപ്പിക്കുന്നതിനും മറ്റുമായി രാസപദാര്‍ത്ഥങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതു തടയാന്‍ ഓപ്പറേഷന്‍ രുചിയുടെ ഭാഗമായി സംസ്ഥാനത്തെ ബേക്കറികള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഭക്ഷണശാലകളില്‍ റെയ്ഡുകള്‍ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാലൈസന്‍സോ രജിസ്‌ട്രേഷനോ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി സ്‌ക്വാഡ് പ്രവര്‍ത്തനം വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന ഭക്ഷ്യസുരക്ഷാ അവലോകനയോഗത്തിനുശേഷമാണ് അദ്ദേഹം  ഇക്കാര്യം അറിയിച്ചത്.
 

Views: 1888
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024