HEALTH20/03/2016

ക്യൂബയില്‍ വീണ്ടും സിക വൈറസ് ബാധ

ayyo news service
ഹവാന: ക്യൂബയില്‍ വീണ്ടും സിക വൈറസ് ബാധ . ക്യൂബന്‍ ആരോഗ്യ മന്ത്രാലയമാണ് സിക ബാധിച്ച ഒരാള്‍ കൂടി ചികിത്സ തേടിയതായി അറിയിച്ചത്. ബ്രസീലില്‍ നിന്ന് ക്യൂബയിലെത്തിയ രോഗി മാര്‍ച്ച് 9 മുതല്‍ ഇവിടെ ചികിത്സയിലാണ്.  നിലവില്‍ അയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ക്യൂബയില്‍ സിക രോഗത്തിന് ചികിത്സ തേടിയവരുടെ എണ്ണം അഞ്ചായി. എന്നാല്‍ ഇവരില്‍ ഒരാള്‍ മാത്രമാണ് ക്യൂബന്‍ പൗരന്‍.

Views: 2021
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024