HEALTH27/03/2015

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഒരൊറ്റമൂലി

ayyo news service

രക്ത സമ്മര്‍ദ്ദം അഥവാ ഹൈപര്‍ ടെന്‍ഷന്‍  ഒരു   പ്രധാന ജീവിത ശൈലി രോഗമായി മാറിയിരിക്കുകയാണ് .  പ്രയബേധമന്യ് ആര്‍ക്കും പിടിപെടാവുന്ന രോഗമാണിത്. നിയന്ത്രണവിധേയ മാക്കിയില്ലെങ്കില്‍  ബി പി കൂടി മരണം വരെ സംഭവിക്കാം. നമ്മുടെ വീട്ടിലെ അടുക്കളയില്‍ ഇതിനു പറ്റിയ മരുന്നുണ്ട്.

ഉലുവയും ജീരകവും തുല്ല്യ അളവിനെടുത്ത് വറുത്ത് ശുദ്ധജലം ചേര്‍ത്ത് പതിവായികുടിക്കുകയാണെങ്കില്‍ രക്തസമ്മര്‍ദ്ദ രോഗത്തെ നിയന്ത്രണവിധേയമാക്കി ആരോഗ്യം കാത്തു സൂക്ഷിക്കാം.. 

Views: 3697
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024