HEALTH06/04/2016

ലോകാരോഗ്യദിന സൈക്കിള്‍ റാലി

ayyo news service
തിരുവനന്തപുരം:ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചുള്ള സൈക്കിള്‍ റാലി കനകക്കുന്ന് കൊട്ടാരത്തിലെ പ്രവേശന കവാടത്തില്‍ നാളെ (വ്യാഴം) ഏഴ് മണിക്ക് ചീഫ് സെക്രട്ടറി പി. കെ മൊഹന്തി ഫ്ലാഗ്  ഓഫ് ചെയ്യും. പ്രമേഹം: പ്രതിരോധം വര്‍ദ്ധിപ്പിക്കല്‍, ശ്രദ്ധാപൂര്‍വ്വമായ പരിപാലനം, ജാഗ്രതയോടെയുള്ള മേല്‍നോട്ടം എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിന സന്ദേശം.
 


Views: 2044
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024