പമ്പയില്‍ മണ്ഡലകാലത്തിന് മുമ്പ് സൈന്യം പാലങ്ങള്‍ നിര്‍മിക്കും
തിരുവനന്തപുരം: മണ്ഡലകാലത്തിന് മുന്‍പ് പമ്പയില്‍ താത്കാലിക പാലം നിര്‍മിക്കാമെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രളയത്തില്‍ പാലം ...
Create Date: 24.08.2018Views: 1405
പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് സർക്കാർ
തിരുവനന്തപുരം:പ്രളയദുരന്തത്തില്‍പ്പെട്ട് പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പുതിയ പുസ്തകം നല്‍കുമെന്ന് സർക്കാർ അറിയിച്ചു. ഇവയുടെ വിതരണം സമയബന്ധിതമായി ...
Create Date: 20.08.2018Views: 1417
പ്രളയം: വീടുകള്‍ പുനഃസജ്ജമാക്കാന്‍ ഒരു ലക്ഷം വരെ പലിശരഹിത വായ്പ: മുഖ്യമന്ത്രി
തിരുവനന്തപുരം: തകര്‍ന്ന വീടുകള്‍ പുനഃസജ്ജമാക്കാന്‍ ബാങ്കുകളുമായി സഹകരിച്ച് ഒരു ലക്ഷം രൂപ വരെ വായ്പ പലിശരഹിതമായി ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ...
Create Date: 24.08.2018Views: 1427
തെറ്റായ പ്രവണതകളെ ശക്തമായി നേരിടും: മുഖ്യമന്ത്രി
തിരുവനന്തപുരം: ദുരിതത്തി നിടയിലും ചില തെറ്റായ സംഗതികള്‍ നടക്കുന്നുണ്ടെന്നും അത്തരം പ്രവണതകളെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. . ചിലര്‍ തെറ്റായ പ്രചാരണം ...
Create Date: 20.08.2018Views: 1367
ദുരിതാശ്വാസ സാംസ്‌കാരിക കൂട്ടായ്മ 'നമ്മളൊന്ന്'
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ സഹജീവികള്‍ക്ക് അടിയന്തിര സഹായം എത്തിക്കുന്നതിന് ഇരുപത്തിനാല് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ...
Create Date: 19.08.2018Views: 1476
ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം: ആംബുലന്‍സുകള്‍ സജ്ജം
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ...