NEWS

ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേക്ക് തിരിയേണ്ട ഘട്ടമായി: മുഖ്യമന്ത്രി

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേക്ക് തിരിയേണ്ട ഘട്ടമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജീവന്‍രക്ഷാ ...

Create Date: 19.08.2018 Views: 1384

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എകെഎസ്ടിയു എട്ടു ലക്ഷം നല്‍കി

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് എകെഎസ്ടിയു എട്ടു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഈ വര്‍ഷം ലഭിക്കുന്ന ഉത്സവബത്തയ്ക്ക് ...

Create Date: 17.08.2018 Views: 1361

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: കെ.ജി.ഒ.എഫ്. അഞ്ച് ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം: പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ (ഗഏഛഎ) അഞ്ച് ലക്ഷം രൂപ കൈമാറി. ...

Create Date: 17.08.2018 Views: 1326

അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി (94) അന്തരിച്ചു.  ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വ്യാഴാഴ്ച ...

Create Date: 16.08.2018 Views: 1368

സര്‍വ്വെ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ ധര്‍ണ്ണ നടത്തി

തിരുവനന്തപുരം: സര്‍വ്വെ വകുപ്പിനെ സംരക്ഷിക്കുക, താലൂക്ക് തലത്തില്‍ സര്‍വ്വെ സൂപ്രണ്ടാഫീസുകള്‍ ആരംഭിക്കുക, താലൂക്കാഫീസില്‍ നിയമിച്ചിരിക്കുന്ന സര്‍വ്വെയര്‍മാര്‍ക്ക് അടിസ്ഥാന ...

Create Date: 10.08.2018 Views: 1434

ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​ക​രു​ണാ​നി​ധി അ​ന്ത​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​ക​രു​ണാ​നി​ധി(94) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചെ​ന്നൈ കാ​വേ​രി ...

Create Date: 07.08.2018 Views: 1431

CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

Create Date: 01.05.2024