തിരുവനന്തപുരം: സോഷ്യല്‍ ആക്ഷന്‍ ഫോര്‍ ലീഗല്‍ ട്രാന്‍സ്ഫര്‍മേഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ ആദ്യത്തെ ഹെല്‍പ്പ്ഡസ്‌കിന്റെ പ്രവര്‍ത്തനം (സാള്‍ട്ട് നിയമ സേവനകേന്ദ്രം) ...
Create Date: 10.05.2018Views: 1426
കത്‌വ, ഉനാവ് ഇരകള്‍ക്ക് നീതി ലഭ്യമാക്കണം: എം.ജി.എം
ഖമറുന്നിസ അന്‍വര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നുതിരുവനന്തപുരം: രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയത്തോടെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഭയാനകരമാണെന്ന് മുസ്‌ലിം ഗേള്‍സ് ആന്റ് ...
Create Date: 19.04.2018Views: 1508
ഹയര്‍ സെക്കന്ററി ബഹിഷ്‌ക്കരണ സമരം അനാവശ്യം: എകെഎസ്ടിയു
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി മൂല്യ നിര്‍ണ്ണയക്യാമ്പ് ബഹിഷ്‌കരിച്ച് സമരം ചെയ്യാനുള്ള ഒരു വിഭാഗം അധ്യാപകരുടെ ആഹ്വാനം അനാവശ്യമാണെന്നും അത് തള്ളിക്കലയണമെന്നും ...
Create Date: 10.04.2018Views: 1499
ധാര്‍മ്മിക ബോധവല്‍ക്കരണം കുറ്റമായി കാണുന്ന സര്‍ക്കാര്‍ നടപടി ആശങ്കാജനകം: കെ.എന്‍.എം.
കണ്‍വെന്‍ഷന്‍ സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്യുന്നു.തിരുവനന്തപുരം: ധാര്‍മ്മിക ബോധവല്‍ക്കരണം ജാമ്യമില്ലാ കുറ്റമായി കാണുന്ന കേരള സര്‍ക്കാര്‍ സമീപനം അത്യന്തം അപലപനീയമാണെന്ന് കേരള ...
Create Date: 02.04.2018Views: 1417
ആറാട്ട് ഘോഷയാത്രക്കിടെ ആന വിരണ്ടോടി: ഒഴിവായത് വൻ ദുരന്തം
പടിഞ്ഞാറേ കോട്ടയ്ക്ക് സമീപം വച്ച് ആന വിരണ്ടോടിയത് അറിഞ്ഞ ജനങ്ങൾ പരിഭ്രാന്തരായി നാലുപാടുമോടിയപ്പോൾ വിജനമായ വീഥി.. സംഭവമറിഞ്ഞ് മാറ്റൊരാനയെ പാപ്പാന്മാർ അടക്കി നിയർത്തിയിരിക്കുന്നു. ...
Create Date: 01.04.2018Views: 1660
കാനായിക്ക് 80; യക്ഷിക്ക് 50; മുഖ്യമന്ത്രി ആദരവർപ്പിക്കും
കാനായിയും യക്ഷിയും. ചിത്രം: ജിതേഷ് ദാമോദര്‍തിരുവനന്തപുരം: ശില്‍പകലയിലെ കേരളീയ മഹത്വം ലോകത്തിന് കാണിച്ച പ്രശസ്ത ശില്‍പി കാനായി കുഞ്ഞി രാമനെ സംസ്ഥാനസര്‍ക്കാര്‍ ആദരിക്കുന്നു. ...