കരസേനാ മേധാവിക്ക് സൈനികരുടെ പരാതി നേരിട്ടറിയാൻ വാട്സ്‌ആപ്പ് നമ്പർ
ന്യൂഡല്‍ഹി: സൈനിർക്ക് അവരുടെ പ്രശ്‌നങ്ങള്‍ കരസേനാ മേധാവി ജനറൽ ബിപിന്‍ റാവത്തിനെ നേരിട്ട് അറിയിക്കുന്നതിനായി വാട്‌സ്ആപ് സൗകര്യം ഏര്‍പ്പെടുത്തി. ഇതനുസരിച്ച് 9643300008 എന്ന നമ്പറിലേക്കു ...
Create Date: 28.01.2017
Views: 1697