മുംബൈ: സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള ശ്രീശാന്തിന്റെ അപേക്ഷ ബിസിസിഐ തള്ളി. ഈ വര്ഷം ഏപ്രിലില്‍ തുടങ്ങുന്ന സ്‌കോട്ടിഷ് ലീഗില്‍ കളിക്കുന്നതിന് വേണ്ടിയാണ് താരം അപേക്ഷിച്ചത് ബിസിസിഐ അപേക്ഷ നിരസിച്ചതോടെ ഉടന്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള എസ്. ശ്രീശാന്തിന്റെ മോഹങ്ങള്‍ക്കാണ് തിരിച്ചടിനേരിട്ടത്.
ശ്രീശാന്ത് നായകനായ മലയാള ചിത്രം ടീം ഫൈവ് ഉടൻ റിലീസിന് തയ്യാറെടുക്കവെയാണ് താരത്തിന് തിരിച്ചടി നേരിട്ടത്.