NEWS06/03/2017

കസ്‌തൂരിരംഗൻ റിപ്പോർട്ട് അടിയന്തിരമായി നടപ്പാക്കണം ഇല്ലെങ്കിൽ ശകത്മായ സമരം നേരിടേണ്ടിവരും: കെ എം മാണി

ayyo news service
റോഷി അഗസ്റ്റിൻ, പി ജെ ജോസഫ്,  സി എഫ് തോമസ്, കെ എം മാണി
തിരുവനന്തപുരം: അറുപതു ദിവസത്തിനുള്ളിൽ കസ്തുരി രംഗൻ റിപ്പോർട്ടിന്മേൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കിൽ കേരളം കോൺഗ്രസ്സിന്റെ ശക്തമായ സമരം സർക്കാരിന് നേരിടേണ്ടി വരുമെന്ന് കെ എം മാണി എം എൽ എ പറഞ്ഞു.  കസ്തുരി രംഗൻ റിപ്പോർട്ടിന്മേൽ അന്തിമ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ടു റോഷി അഗസ്റ്റിൻ എംഎൽ എ സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  അന്തിമ വിജ്ഞാപനം നടത്തേണ്ടത് ഇടുക്കിയിലേയും മലയോര കർഷകർക്കും ആവിശ്യമാണ്. ഇതൊരു വലിയ പ്രശ്നമാണ് എന്നും കെ എം മാണി പറഞ്ഞു.  പി ജെ ജോസഫ് എം എൽ എ, മോൻസ്  ജോസഫ് എം എൽ എ , സി എഫ് തോമസ് എം എൽ എ എന്നിവർ സംബന്ധിച്ചു.



Views: 1528
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024