Mobirise Website Builder v4.9.3
NEWS27/09/2016

മോഹന്‍ലാല്‍ മൃതസഞ്ജീവനി ഗുഡ് വില്‍ അംബാസിഡർ

ayyo news service
തിരുവനന്തപുരം:ചലച്ചിത്രതാരം മോഹന്‍ലാല്‍ സംസ്ഥാന അവയവദാന പദ്ധതി മൃതസഞ്ജീവനിയുടെ ഗുഡ് വില്‍ അംബാസിഡറാവും. ധാരണാപത്രത്തില്‍ താരം ഒപ്പുവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തോടെ സ്വകാര്യപങ്കാളിത്തത്തില്‍ സുതാര്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്. മസ്തിഷ്‌കമരണത്തെത്തുടര്‍ന്ന് കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങള്‍ ദാനം ചെയ്യുന്ന പദ്ധതി 'ഷെയര്‍ ഓര്‍ഗന്‍സ് സേവ് ലൈവ്‌സ്' എന്ന മുദ്രാവാക്യത്തോടെ 2012 ലാണ് തുടങ്ങിയത്.

 
Views: 1556
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY