തിരുവനന്തപുരം:ഹൈക്കോടതിക്ക് മുന്നില്‍ ജൂലൈ 20ന് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ലാത്തിച്ചാര്‍ജ്ജിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി 1952 ലെ കമ്മീഷന്‍സ് ഓഫ് ഇന്‍ക്വയറി ആക്റ്റ് പ്രകാരം റിട്ടയേഡ് ഹൈക്കോടതി ജഡ്ജി പി.എ. മുഹമ്മദിനെ അന്വേഷണ കമ്മീഷനായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി.