NEWS23/12/2016

ലിബിയന്‍ വിമാനം റാഞ്ചി;വിമാനത്തിൽ 118 യാത്രക്കാർ

ayyo news service
മാള്‍ട്ട :118 യാത്രക്കാരുമായി പോയ ലിബിയന്‍ വിമാനം റാഞ്ചി.   ലിബിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അഫ്രിഖിയ എയര്‍വേയ്‌സിന്റെ എയര്‍ ബസ് എ–320 വിമാനം രണ്ടു പേര്‍ ചേര്‍ന്ന് റാഞ്ചി ദ്വീപ് രാഷ്ട്രമായ മാള്‍ട്ടയിലറക്കി. തങ്ങളുടെ പക്കല്‍ ഗ്രനേഡുണ്ടെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഗദ്ദാഫി അനുകൂലികള്‍ ആണെന്നാണ് സംശയം.

മാള്‍ട്ട > 118 യാത്രക്കാരുമായി പോയ ലിബിയന്‍ വിമാനം റാഞ്ചി മാള്‍ട്ടയിലറക്കി. ലിബിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അഫ്രിഖിയ എയര്‍വേയ്സിന്റെ എയര്‍ ബസ് എ320 ആണ് റാഞ്ചി ദ്വീപ് രാഷ്ട്രമായ മാള്‍ട്ടയിലറക്കിയത്.

വിമാനം റാഞ്ചിയ കാര്യം മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് സ്ഥിരീകരിച്ചു. റാഞ്ചല്‍ സംഘത്തില്‍ രണ്ടുപേരുണ്ടെന്നാണ് വിവരം. തങ്ങളുടെ പക്കല്‍ ഗ്രനേ‍ഡുണ്ടെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഗദ്ദാഫി അനുകൂലികള്‍ ആണെന്നാണ് സംശയം. ഇവര്‍ തങ്ങളുടെ ഡിമാന്റുകള്‍ അംഗീകരിച്ചാല്‍ യാത്രികരെ വിട്ടയക്കാമെന്ന് പറയുന്നത്. എന്നാല്‍ എന്താണ് ഇവരുടെ ഡിമാന്റ് എന്ന് വ്യക്തമായിട്ടില്ല.

Read more: http://www.deshabhimani.com/news/world/libyan-plane-with-118-on-board-lands-in-malta-with-two-hijackers-on-board/612199

Views: 1348
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024