കൊല്ലം:കോൺഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ചീമുട്ടയെറിഞ്ഞ സംഭവത്തില്‍ ആറു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ബുധനാഴ്ച രാവിലെയാണ് കൊല്ലം ഡിസിസി ഓഫീസിലെത്തിയ ആർ
ഉണ്ണിത്താന്റെ കാർ മുരളീധരന്‍ അനുകൂലികള്‍ തടയുകയും ചീമുട്ടയെറിയുകയും ചെയ്തത്.