കോഴിക്കോട്: കോണ്‍ഗ്രസില്‍ ആരും നൂറുശതമാനം കറക്ടല്ല. കോണ്‍ഗ്രസിന്റെ സംസ്‌കാരത്തിന് ചേരാത്ത വാക്കും പ്രവൃത്തിയും ഒരു
പ്രവര്‍ത്തകനില്‍നിന്നും ഉണ്ടാകരുതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
കോണ്‍ഗ്രസ് ജന്മദിനാഘോഷവും കോഴിക്കോട്ട് നടന്ന ആദ്യ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ നൂറാം വാര്‍ഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം വിമര്‍ശനത്തെ പോസിറ്റീവായാണ്
കാണുന്നത്. വിമര്‍ശനത്തെ കോണ്‍ഗ്രസുകാര്‍ ഒരിക്കലും ഭയപ്പെട്ടിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി
സിദ്ദീഖ് അധ്യക്ഷം വഹിച്ചു.