ന്യുഡല്‍ഹി : രാജ്യത്ത് ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 500 ആയി. ഏറ്റവും കൂടുതല്‍ പേര് മരിച്ചത് തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ആണ് . ഇവിടെ 432 പേര് മരിച്ചതായാണ് ഔദ്യോഗിക വിവരം.
ഇന്ത്യന്‍ മേട്രോലോജിക്കല് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രവചനമനുസരിച്ച് മെയ് 30 വരെ ഉഷ്ണക്കാറ്റ് നാശം വിതക്കനുണ്ടാകും.
ഇന്നലെ ആന്ധ്രയിലെ ഖമ്മം ജില്ലയില്‍ 48 ഡിഗ്രി ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തിയത്. സൂര്യതാപമേറ്റ് 23 പേര് ഒഡീഷയിലും ഒരാള്‍ ബംഗാളിലും മരിച്ചതായാണ് വിവരം.
ഡല്‍ഹി,രാജസ്ഥാൻ,ഗുജറാത്ത് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉയര്‍ന്ന സൂര്യതാപമാണ് രേഖപ്പെടുത്തിയത്.