NEWS26/05/2015

വ്യാപാരി വ്യവസായികളുടെ ദ്വിദിന അഖണ്ഡ സത്യാഗ്രഹം

ayyo news service

തിരുവനന്തപുരം:കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയേറ്റിനുമുന്നിൽ ദ്വിദിന അഖണ്ഡസത്യാഗ്രഹ സമരം.


ചില്ലറ വ്യാപാര മേഖലയില വിദേശ നിക്ഷേപം അനുവദിക്കരുത്.ഓണ്‍ലൈൻ വ്യാപാരം നിയമം മൂലം നിയന്ത്രിക്കുക.വാടകനിയന്ത്രനത്ത്തിലെ വ്യാപാര ദ്രോഹ നിലപാടുകൾ ഒഴിവാക്കുക.തുടങ്ങിയ പത്തിലധികം ആവിശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രഹം.


രാവിലെ സമിതി സംസ്ഥാന പ്രസിഡന്റ്‌ ബിന്നി ഇമ്മട്ടിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രെട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്ത  സമരം നാളെ സന്ധ്യ വരെ നീളും.

Views: 1156
SHARE
CINEMA

ജോയ് .കെ .മാത്യുവിന്റെ 'അണ്‍ബ്രേക്കബിള്‍' ചിത്രീകരണം പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ജഗതി ശ്രീകുമാറിന് പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024