NEWS13/10/2018

വാട്‌സ്ആപ്പ് ഗ്രൂപ്പ് പാട്ടിന്റെ പാലാഴി ദുരിദ്വാശ്വാസ നിധിയിലേക്ക് അരലക്ഷം കൈമാറി

ayyo news service
തിരുവനന്തപുരം: 2017 മുതല്‍ ചാരിറ്റബിള്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച് വരുന്ന  പാട്ടിന്റെ പാലാഴി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് ശേഖരിച്ച അന്‍പത്തിയൊന്നായിരം രൂപ  മുഖ്യ മന്ത്രിയുടെ  ദുരിദ്വാശ്വാസ നിധിയിലേക്ക് വേണ്ടി ടൂറിസം വകുപ്പ് മന്ത്രി .കടകംപള്ളി സുരേന്ദ്രന്‍ ഏറ്റു വാങ്ങി. ഭാരത് ഭവനില്‍ രാവിലെ 10 മണി മുതല്‍ ആരംഭിച്ച വാട്‌സ്ആപ്പ് കൂ'ട്ടായ്മയുടെ സമ്മേളനം പ്രമോദ് പയ്യന്നൂര്‍, പന്തളം ബാലന്‍, അഖില ആനന്ദ്, ജോബി, റിയാസ് നര്‍മ്മ കൈരളി, പദ്മചന്ദ്ര പ്രസാദ് എിവര്‍ ഒരുമിച്ച് തിരി തെളിച്ച് ഉല്‍ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് പ്രശസ്ത പിണി ഗായകരായ പന്തളം ബാലനും അഖില ആനന്ദും നയിച്ച  വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ഗാനമേളയും അരങ്ങേറി. ഭാരത് ഭവനും പാ'ട്ടിന്റെ പാലാഴി വാട്‌സ്ആപ്പ് ഗ്രൂപ്പാണ്  പരിപാടി സംഘടിപ്പിച്ചത്.

Views: 1324
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024