സിനിമ നിർമാതാക്കൾ ഉന്നയിച്ചത് ഗരുതരമായ ആരോപണം; നിസ്സാരമായി കാണുന്നില്ല പക്ഷെ ....
ayyo news service
തിരുവനന്തപുരം: ഒരു നടന്റെ നിസ്സഹരണം മൂലം നിർമാതാക്കൾ ഉന്നയിച്ച സിനിമ സെറ്റിലെ ലഹരി ഉപയോഗം വിഷയത്തിൽ മറുപടി നൽകുകയായിരുന്നു സംസാരിക മന്ത്രി എ കെ ബാലൻ . രാജ്യാന്ത ചലച്ചിത്രമേളയിലെ ആദ്യ ഡെലിഗേറ്റ് പാസ് അഹാന കൃഷ്ണയ്ക്ക് നൽകി വിതരണോത്ഘാടനം നിർവഹിച്ചു നടന്ന വാർത്താസമ്മേളനത്തിലെ ചോദ്യത്തിനാണ് മന്ത്രിയുടെ വ്യക്തമായ മറുപടി. വീഡിയോ കാണുമ്പോൾ വ്യക്തമാകും.